ജീവിത വഴികളെ കുറിച്ച് മമ്മൂട്ടി | Filmibeat Malayalam

2019-08-07 31

Mammootyy reveals his memories about father

തന്റെ ജീവിത വഴികളെ കുറിച്ച് മമ്മൂട്ടി ഓര്‍ത്തെടുക്കുന്ന ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഡോക്ടറാകണമെന്ന് ബാപ്പയുടെ സ്വപനം സഫലമാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെന്ന് മമ്മൂട്ടി പറഞ്ഞു.